February 25, 2019 8:54 am

മലയാളിയെ ജിദ്ദയില്‍ കാണാായതായി പരാതി

ജിദ്ദ: മലപ്പുറം ചെമ്മാട് സ്വദേശി മഞ്ഞമ്മാട്ടില്‍ സിദ്ധീഖിനെ(45) കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി വരവരമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. 15 വര്‍ഷത്തോളമായി കംഫര്‍ട്ട്

February 23, 2019 3:44 pm

ജിദ്ദ കണ്ണൂര്‍ സൗഹൃദവേദി യാത്രയയപ്പ് സംഘടിപ്പിച്ചു.

ജിദ്ദ: ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തില്‍ നിന്നും വിടപറയുന്ന ജിദ്ദയിലെ അറിയപ്പെടുന്ന സംഗീത കലാകരന്‍ മുസ്തഫ തളിപ്പറമ്പിനു ജിദ്ദയില്‍ ജോലിചെവ്വുന്ന കണ്ണൂര്‍

February 23, 2019 3:36 pm

പത്തനംതിട്ട ജില്ലാ സംഗമം പത്താം വാര്‍ഷികം ജിദ്ദ മലയാളികള്‍ക്ക് വേറിട്ട കാഴ്ചയായി.

ജിദ്ദ: കലാപരിപാടികളുടെ മേന്‍മകൊണ്ടും മലയാളി സമൂഹത്തിന്റെ സാന്നിധൃം കൊണ്ടും ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്), പത്താം വാര്‍ഷികം വേറിട്ട

February 23, 2019 11:11 am

യാത്രയയപ്പു നല്കി

ജിദ്ദ: 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എം.എസ്.എസ് ജിദ്ദാ ചാപ്റ്റര്‍ സ്ഥാപക അംഗവും ഭാരവാഹിയുമായ ജിദ്ദയിലെ

February 23, 2019 10:26 am

ഇന്ത്യയിൽ നിന്നുള്ള മുന്തിരിക്ക് റഷ്യയും ശ്രീലങ്കയും നിയന്ത്രണം ഏർപ്പെടുത്തി

മുന്തിരിയുടെ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള മുന്തിരി സെന്റ് പീറ്റേഴ്സ് ബെർഗ് തുറമുഖത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള

February 23, 2019 10:12 am

അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​ത്: കോ​ടി​യേ​രി​ക്ക് എ​ൻ​എ​സ്എ​സി​ന്‍റെ മ​റു​പ​ടി

കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു കോ​ട്ട​യം: എ​ൻ​എ​സ്എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി എ​ൻ​എ​സ്എ​സ്

February 13, 2019 2:43 pm

ജിദ്ദ ആലുവ കൂട്ടായ്മ വാര്‍ഷികം കൊണ്ടാടി

പ്രളയത്തെ ആസ്മദമാക്കിയുള്ള ””ഒഴുക്ക്”” എന്ന നാടകാവിഷ്‌കരണം ശ്രദ്‌ധേയമായി ജിദ്ദ: കേരളം കണ്ട മഹാപ്രളയത്തെ ”ഒഴുക്ക്” എന്ന നാടകാവിഷ്‌കരണത്തിലൂടെ വേദിയിലെത്തിച്ച് ജിദ്ദയിലെ

February 13, 2019 11:28 am

കാലിക്കറ്റ് മൃൂസിക് ലവേഴ്‌സ് ജിദ്ദയിലെ ബഹുമുഖ പ്രതിഭകളെ ആദരിച്ചു

ആദരിച്ചത് ഹക്ക് തിരുരങ്ങാടി, മുംതാസ് അബ്ദുറഹിമാന്‍, കോയ പരപ്പനങ്ങാടി, ശബ്‌ന മനോജ് ഖാന്‍, സീന പ്രദീപ് എന്നിവരെ ജിദ്ദ: ജിദ്ദയിലെ

February 12, 2019 4:49 pm

ജിദ്ദ ഒ.ഐ.സി.സി യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്റിന് കൈമാറി

എടക്കര: ഒ.ഐ.സി.സി സൗദി വെസ്‌റ്റേണ്‍ ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട് കെ.പി. സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.

February 12, 2019 4:14 pm

വര്‍ണ്ണതാളലയ സംഗമമൊരുക്കി ഒ.ഐ.സി.സി ദമ്മാം വനിതാവേദി വാര്‍ഷികാഘോഷം

ദമ്മാം:  കിഴക്കന്‍ പ്രവിശൃക്ക് അവിസ്മരണീയ ഉത്സവപ്രതീതിയൊരുക്കി ഒ.ഐ.സി.സി റീജണല്‍  കമ്മറ്റി വനിതാവേദിയുടെ വാര്‍ഷികാഘോഷം ദമ്മാമില്‍ അരങ്ങേറി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക

Page 19 of 20 1 11 12 13 14 15 16 17 18 19 20