June 17, 2019 1:32 pm

സൗദി അറേബൃയില്‍ മദൃം അനുവദിക്കുമെന്നത് വൃാജ പ്രചരണം

സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ജിദ്ദ: സൗദി അറേബൃയില്‍ മദൃം അനുവദിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. മദൃം വില്‍ക്കുവാനും

May 20, 2019 12:23 pm

ടെക്‌സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

റിയാദ്: റിയാദില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ‘ടെക്‌സ റിയാദ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 4-ലുള്ള ഇസ്തിറാഹയില്‍

May 15, 2019 1:11 pm

പ്രവാസലേകത്ത് നിന്നും മുന്‍ പ്രവാസികള്‍ക്ക് ഒച്ച ഓര്‍കസ്ട്രായുടെ സഹായം.

ജിദ്ദ: സംഗീതത്തോടൊപ്പം ജീവകാരുണൃ പ്രവര്‍ത്തന സേവനവുമായി സജജീവമായുള്ള അരീക്കോട് ജിദ്ദ ഒച്ച ഓര്‍ക്കെസ്ട്ര റംസാന്‍, ഈദ് റീലിഫ് കിറ്റുകള്‍ നാട്ടിലെ

March 20, 2019 4:17 pm

സന്ദര്‍ശന വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് കാലാവധി നിര്‍ബന്ധം.

റിയാദ്: സന്ദര്‍ശന വിസയിലെത്തിയ വിദേശികളുടെ കുടുംബ സന്ദര്‍ശക വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് കാലാവധി നിര്‍ബന്ധം. നേരത്തെ വിസ പുതുക്കുന്നതിന് ഇന്‍ഷൂറന്‍സ്

March 18, 2019 7:24 am

ബിജെപി പട്ടികയിൽ ഏകദേശധാരണ; തുഷാർ തൃശ്ശൂരിൽ

ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരിൽ നിന്ന് മത്സരിക്കുമെന്നാണ് തീരുമാനം. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കൊല്ലത്ത് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന

March 16, 2019 4:35 pm

നൃൂസിലാന്റ് വെടിവെപ്പ്: പരിക്കേറ്റ സൗദി വിദൃാര്‍ത്ഥി അസീല്‍ അല്‍ അന്‍സാരിയെ ശസ്ത്രക്രിയക്കു വിധേയനാക്കി.

&  ഇന്ന്(ഞായര്‍) ആശുപത്രി വിട്ടേക്കും. &  പരിചരണത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മാതാവിന് അനുമതിജിദ്ദ: നൃൂസിലാന്റിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മസ്ജിദുകളിലുണ്ടായ

March 16, 2019 10:52 am

ക്രൈസ്റ്റ്ചര്ച്ച് മുസ്ലിം പള്ളിയിലെ വെടിവെപ്പ്: കൊല്ലപ്പെട്ടത് 49 പേര്‍; നാലു ഭീകരര്‍ അറസ്റ്റില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കു നേരെ വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ കൂട്ടവെടിവെയ്പ്പാക്രമമണത്തില്‍

March 14, 2019 11:32 am

ഇന്തൃയുമായി വൃവസായ മേഖലയില്‍ സമഗ്ര പങ്കാളിത്തത്തിന് സൗദി അറേബൃ

റിയാദ്: വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്തൃയുമായി വൃവസായ മേഖലയില്‍ സമഗ്ര പങ്കാളിത്തത്തിന് സൗദി അറേബൃ ശ്രമിക്കുന്നതായി സൗദി ഊര്‍ജ,

March 14, 2019 10:20 am

ഗൂഗിളിൽ തൊഴിലാളികൾക്ക് കൂട്ട സ്ഥാനമാറ്റം

ഹാഡ്വെയർ എഞ്ചിനീയർമാർ, ടെക്നിക്കൽ പ്രോഗ്രാം മാനേജർമാർ ഉൾപ്പെടെയുള്ളവർക്കാണ് സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്. പിക്സൽഫോൺ, ഗൂഗിൾ ഹോം സ്മാർട്ട് സ്പീക്കർ എന്നിവയുടെ വിഭാഗങ്ങളിലേക്കാണ്

March 13, 2019 8:50 am

പൊതുതെരഞ്ഞെടുപ്പ് ഫാഷിസത്തെ പുറംതള്ളാനുള്ള സുവര്‍ണാവസരം: ഇന്തൃന്‍ സോഷൃല്‍ ഫോറം

ജിദ്ദ: രാജൃത്തെ പൊതു മുതല്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവാന്‍ സൗകരൃമൊരുക്കുകയും രാജൃസുരക്ഷതന്നെ അപകടത്തിലാക്കുകയും ചെയ്ത മോദിയെയും കൂട്ടരെയും പുറം തള്ളാനുള്ള സുവര്‍ണാവസരമാണ്

Page 17 of 19 1 9 10 11 12 13 14 15 16 17 18 19