
എഞ്ചിന്‍ ഓഫ് ചെയ്യാതെ വാഹനത്തില്‍നിന്നും ഇറങ്ങിപ്പോകുന്നത് നിയമവിരുദ്ധം: സൗദി ട്രാഫിക് അതോറിറ്റി
റിയാദ്: വാഹങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് വാഹനങ്ങളുടെ എഞ്ചിന്‍ പൂര്‍ണമായും ഓഫ് ചെയ്യണമെന്നും വാഹനത്തിന്റെ ഡോറുകള്‍ 'ലോക്ക്' ചെയ്യണമെന്നും


