November 7, 2020 7:56 pm

തലശ്ശേരി യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി

തലശ്ശേരി:  തലശ്ശേരി യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി യുഡിഎഫിന്റെ പ്രവർത്തനം ഏറെ അടുക്കും ചിട്ടയോടെയുമാണ്