
കലി തുള്ളി തിമര്‍ക്കുന്ന കാലവര്‍ഷം പെയ്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, മൂന്നാം ഗേററിലെ അടിപ്പാത ഉറക്കം കെടുത്തുന്നു
തലശ്ശേരി: തലശ്ശേരി - ഷൊര്‍ണൂര്‍ - മൂഗലാപുരം ഇരട്ടപ്പാതയില്‍ തലശ്ശേരിക്കും മാഹിക്കുമിടയിലെ മൂന്നാം റെയില്‍വെ ഗേററില്‍ പണിയുന്ന അടിപ്പാത നിര്‍മ്മാണം


