October 21, 2019 6:58 am

ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന ബസിനുപിറകില്‍ ട്രെയ്‌ലര്‍ ഇടിച്ച് പാക് പൗരന്‍ മരിച്ചു, പത്തി ലേറെ മലയാളികള്‍ക്ക് പരിക്കേറ്റു

തായിഫ്: മലയാളി ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന ബസിനു പിറകില്‍ ട്രെയ്‌ലര്‍ ഇടിച്ച്  ട്രെയ്‌ലര്‍ ഡ്രൈവറായ പാക്ക് പൗരന്‍ മരിച്ചു.