July 19, 2020 10:03 am

താഇഫിലെ വിനോദ കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു

താഇഫ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന താഇഫിലെ വിനോദ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്ക് കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളിന്