പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്തല്ലാതെ തുപ്പിയാല്‍ പിഴ ചുമത്തും
ജിദ്ദ: പ്രത്യേകം നിശ്ചയിക്കപ്പെടാത്ത സ്ഥലങ്ങളില്‍ തുപ്പുകയോ, പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് നഗര-ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.