October 24, 2019 11:24 pm

അരൂരിന്റെ ചരിത്രത്തില്‍ പുതിയൊരു ഏടുമായി ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: ഒന്നരപതിറ്റാണ്ടിനോടടുത്ത് സിപിഎം കുത്തകയാക്കി വെച്ചിരുന്ന അരൂര്‍ പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ നേടിയത് ചരിത്രം തിരുത്തിയ