November 14, 2019 3:46 am

ശബരിമല യുവതി പ്രവേശനം, റഫാല്‍ കേസുകളില്‍ വിധി ഇന്ന്

കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതും സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ വിധിപ്രസ്താവം രാവിലെ 10.30 ന് തുടങ്ങും