
മദ്യനിരോധനം തുടരും, നിസ്‌കാര സമയത്ത് കടകള്‍ അടക്കുന്നത് ഒന്നിനും തടസ്സമല്ല: അഹ്‌മദ് ഖത്തീബ്
റിയാദ്: സൗദിയില്‍ മദ്യ നിരോധനം പുന:പരിശോധനക്ക് വിധേയമാക്കില്ലെന്നും നിസ്‌കാര സമയങ്ങളില്‍ കടകള്‍ അടക്കുന്നത് ആര്‍ക്കും ഒന്നിനും തടസ്സമാകുന്നില്ലെന്നും സൗദി ടൂറിസം


