May 23, 2020 6:23 pm

സൗദി തുറമുഖങ്ങളും വിമാനത്താവളങ്ങളും തമ്മില്‍ കോര്‍ത്തിണക്കുന്ന പദ്ദതിക്ക് തുടക്കം

റിയാദ്: സൗദിയിലെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ വാണിജ്യ പദ്ദതി ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ സൗദി