
സൗദിയില്‍ സ്‌പേണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗീക പ്രഖ്യാപനം വന്നിട്ടില്ല
ജിദ്ദ: സൗദിയില്‍ നിലവിലുള്ള കഫാല എന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ധനകാര്യ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള


