April 9, 2020 4:23 pm

6000 സൗദി ഡോക്ടര്‍മാര്‍ വിവിധ രാജ്യങ്ങളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ പങ്കാളികളാവുന്നു

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ 27 രാജ്യങ്ങളില്‍ സ്‌കോളര്‍ഷിപ്പ് പഠനം നടത്തുന്ന ആറായിരത്തിലധികം സൗദി ഡോക്ടര്‍മാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍