November 13, 2019 9:39 am

സൗദിയിലുള്ള വിദേശ തൊഴിലാളികള്‍ക്ക് പ്രഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്തുന്നു

റിയാദ്: സൗദിയിലെ വിദേശതൊഴിലാളികള്‍ക്ക് അതാത് പ്രഫഷണലില്‍ പരീക്ഷ ഏര്‍പ്പെടുത്തുന്നു. സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് പരീക്ഷാ സമ്പ്രദായം ഒരുക്കുന്നത്.