
കൊട്ടിയൂര്‍ പീഡന കേസ്: റോബിന്‍ വടക്കും ചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേക


