
കലാലയങ്ങളില്‍ ഭരണഘടന വായിക്കും: മുഖ്യമന്ത്രി
കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍-കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി


