
പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍നിന്നും കാണാതായ ഉപകരം തിരികെ ലഭിച്ചു; മോഷ്ടിച്ചവര്‍തന്നെ തിരികെ എത്തിച്ചതാണെന്ന് സംശയം
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിങ്കോ സ്‌കോപ്പ് തിരികെ ലഭിച്ച ആശ്വാസത്തിലാണ് ആശുപത്രി


