
പ്രവാചക ജീവിത ചരിത്രപഠനം: മക്കയില്‍ മ്യുസിയവും എക്‌സിബിഷന്‍ സെന്ററും വരുന്നു
മക്ക: പ്രവാചക ജീവിത ചരിത്രവും ഇസ്‌ലാമിക നാഗരികതയും പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മക്കയില്‍ സ്ഥിരം എക്‌സിബിഷന്‍ സെന്റെറും ഇന്റര്‍നാഷണല്‍ മ്യുസിയവും നിര്‍മ്മിക്കുവാന്‍


