
അധ്യാപകരുടെ നിയമനാംഗീകാരം അംഗീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണം; കെ.പി.എസ്.ടി.എ
തലശേരി: ഭിന്നശേഷി നിയമനത്തിന്റെ പേരു പറഞ്ഞ് പന്ത്രണ്ടായിരത്തോളം അധ്യാപകരുടെ നിയമനം അംഗീകരിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാട്


