January 6, 2020 12:53 pm

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ക്ഷേത്രം ജീവനക്കാരന് നേരെ കണ്ണൂരിൽ ആക്രമണം

കണ്ണൂര്‍: കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെയാണ് ആക്രമണം. ഇദ്ദേഹത്തിന്റെ തുടയിൽ കുത്തേറ്റു. ക്ഷേത്രം ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.