
സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം തിര്‍ത്തലാക്കല്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രാലയം.
ജിദ്ദ: സൗദിയല്‍ നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നര്‍ത്തലാക്കുവാന്‍ ആലോചിക്കുന്നുവെന്ന തീതിയില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പത്രങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത സൗദി


