July 4, 2021 12:42 pm

സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ കെ.സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബ്ധപ്പെട്ട്