July 28, 2020 3:35 pm

പാരാമിലിറ്ററി ഫോഴ്‌സില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നിയമനം വേഗത്തില്‍ ആക്കണം: കെ.മുരളീധരന്‍ എം.പി

തലശ്ശേരി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി-ജിഡി-2018 പരീക്ഷ) നടത്തിയ എഴുത്തുപരീക്ഷയുടെ ശാരീരിക, മെഡിക്കല്‍ പരിശോധനകള്‍ക്ക് കേരളത്തില്‍ നിന്നും യോഗ്യത നേടിയ