
അരനൂറ്റാണ്ടിന്റെ അഭിമാനം; കെ.എം.സി.സിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു
ജിദ്ദ: പ്രവാസിയുടെ സങ്കടങ്ങളിലും കണ്ണീരിലും തണലായ കെ.എം.സി.സിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി.


