
വിദേശത്തുള്ള തൊഴിലാളികളുടെ റീ എന്‍ട്രി വിസ വീണ്ടും നീട്ടിനല്‍കുവാനുള്ള നടപടികള്‍ തുടങ്ങിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം
റിയാദ്: കൊറോണയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വ്വിസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സൗദിയിലേക്ക് കൃത്യ സമയത്ത് തിരികെ വരാനാകാതിരിക്കുകയും റീ എന്‍ട്രി വിസ



