September 2, 2020 7:06 pm

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ച സംഭവം ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണം: മുസ്‌ലിംലീഗ്

തലശ്ശേരി: തലശ്ശേരി മഞ്ഞോടിയിലും സമീപ പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകളും വായനശാലയും തകര്‍ക്കുകയും കംപ്യൂട്ടറും മറ്റും നശിപ്പിക്കുകയും