ബിനാമി ഇടപാട് ജിദ്ദയില്‍ 3 ജ്വല്ലറികള്‍ അടപ്പിച്ചു
ജിദ്ദ: സ്വര്‍ണ്ണവും ആഭരണങ്ങളും വില്‍ക്കുവാനുള്ള ലൈസന്‍സ് ഇല്ലാതെ പ്രവൃത്തിക്കുകയായിരുന്ന മൂന്ന് ജ്വല്ലറികള്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിലെ പരിശോധനവിഭാഗം ജിദ്ദയില്‍ അടപ്പിച്ചു.