March 16, 2025 2:31 pm

മക്കാ സമൂഹത്തിനു ഇഫ്താർ വിരുന്നൊരുക്കി മക്ക ഒ.ഐ.സി.സി

മക്ക: മക്കയിലെ മലയാളി സമൂഹത്തെ ചേർത്തുപിടിച്ചു സ്നേഹസന്ദേശം വിളമ്പി മക്ക ഒ.ഐ.സി.സിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മക്കയിലെ വിവിധ മേഖലയിലുള്ള