October 24, 2019 1:16 pm

ഐ.സി.എഫ് മക്ക റിഹൈലി യൂണിറ്റിന് പുതിയ ഭാരവാഹികള്‍

ജിദ്ദ: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ.സി.എഫ്) സംഘടനാ പുന:ക്രമീകരണത്തിന്റെ ഭാഗമായി മക്ക റിഹൈലി യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.