
സൗദിയില്‍ മരുന്നുകള്‍ വാങ്ങും മുമ്പ് ഫാര്‍മസികളില്‍ ഇഖാമ കാണിക്കണമെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍
റിയാദ്: സൗദിയില്‍ മരുന്ന് വാങ്ങുന്നവര്‍ ഡോക്ടറുടെ കുറിപ്പിനൊപ്പം ഉപഭോക്താവായ സ്വദേശികള്‍ ദേശീയ ഐഡി കാര്‍ഡ്, വിദേശികള്‍ ഇഖാമ എന്നിവ ഫാര്‍മസിസ്റ്റുകള്‍


