
ഹറമൈന്‍ റെയിവെയില്‍ വീണ്ടും ചൂളംവിളി മുഴങ്ങി; ഇന്ന് രാവിലെ ജിദ്ദ വിമാനത്താവള സ്‌റ്റേഷനില്‍ നിന്നും മദീനയിലേക്ക് ആദ്യ സര്‍വ്വീസ് നടത്തി
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനലില്‍ നിന്നും വീണ്ടും ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം


