June 21, 2023 2:58 pm

ഹജ്ജ്‌ കര്‍മ്മത്തിനെത്തിയ മാട്ടൂല്‍ സ്വദേശി മരണപ്പെട്ടു

മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിനായി മക്കയില്‍ എത്തിയ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ബായന്‍ ചാലില്‍  അബ്ദുള്ള (71) മരണപ്പെട്ടു.