June 30, 2020 1:00 am

റിയാദില്‍ നിന്നും കെ.എം.സി.സിയുടെ ആറാമത്തെ വിമാനവും കോഴിക്കോട്ടെത്തി

റിയാദ്: റിയാദില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പറത്തി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. 171 യാത്രക്കാരുമായി ഇന്‍ഡിഗോ എയറിന്റെ