November 2, 2019 12:29 pm

ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് അന്വേഷണം തുടങ്ങി; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.