ഡല്‍ഹിയില്‍ തീപിടിത്തം; ഒന്‍പതു പേര്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.