December 6, 2020 12:21 pm

മൗനം ആയുധമാക്കി കര്‍ഷക നേതാക്കള്‍, പകച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഞ്ചാംഘട്ട ചര്‍ച്ചയിലും പരിഹാരം കണ്ടെത്താനാകാത്തതിനാല്‍ കര്‍ഷകസമരം മോദി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ഒരുഘട്ടത്തില്‍ ചര്‍ച്ച ബഹിഷ്‌കരിക്കണമെന്ന് കൂടി നേതാക്കള്‍