
സ്ത്രീകളെ വിവാഹിതരാവുന്നതിന് തടയുന്നത് മനുഷ്യാവകാശത്തെ നിഷേധിക്കുന്ന കുറ്റം: സൗദി മനുഷ്യാവകാശ കമീഷന്.
റിയാദ്: വിവാഹമെന്ന പെണ്‍കുട്ടികളുടെ സ്വപ്നത്തെയും അവകാശത്തെയും ചില പിതാക്കള്‍ തടയുന്നത് മനുഷ്യന്റെ അഭിമാനവും അന്തസ്സും ഹനിക്കുന്ന കടുത്ത കുറ്റകൃത്യമാണെന്ന് സൗദി


