
ഹജ്ജ് കര്‍മ്മത്തിനെത്തിയ മാട്ടൂല്‍ സ്വദേശി മരണപ്പെട്ടു
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിനായി മക്കയില്‍ എത്തിയ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ബായന്‍ ചാലില്‍ അബ്ദുള്ള (71) മരണപ്പെട്ടു.
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിനായി മക്കയില്‍ എത്തിയ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ബായന്‍ ചാലില്‍ അബ്ദുള്ള (71) മരണപ്പെട്ടു.
കോണ്‍ഗ്രസ്സ് എംപി എച്ച് വസന്തകുമാര്‍ കൊവിഡ് ബാധിച്ച് ചെന്നയില്‍ അന്തരിച്ചു.വിശദമായ വാര്‍ത്ത പിന്നീട് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും
ജിദ്ദ: കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി സഫറുള്ള പടിഞ്ഞാറേതില്‍(57) ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. പോത്തുകുണ്ടിലെ പരേതരായ
ജിദ്ദ: മൂന്നിയൂര്‍ കുണ്ടുകാവ് സ്വദേശി പരേതനായ കല്ലാക്കല്‍ മുഹമ്മദിന്റെ മകന്‍ കല്ലാക്കല്‍ നാസര്‍(49) ജിദ്ദയില്‍ മരണപ്പെട്ടു. ലിവറിന് ന്യുമോണിയ ബാധിച്ചു
മക്ക: ചാവക്കാട് കറുകമാട് സ്വദേശി വലിയകത്ത് അബ്ദുസലാം(48) ഹൃദയസ്തംഭനം മൂലം മക്കയിലെ അസീസിയയില്‍ താമസ്തലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഇരുപത്തിഅഞ്ച്
ഇരിട്ടി: വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെയും അച്ചാമയുടെയും മകന്‍ ജെഫിന്‍ പി മാത്യു (29) ആണ് ഇരിട്ടി - ഉളിക്കല്‍ റോഡില്‍