June 12, 2020 6:05 pm

കെ. സുധാകരന്‍ എം. പി ഇടപെട്ടു; ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ മൃതദ്ദേഹം ജന്മനാട്ടിലെത്തിച്ചു

തലശ്ശേരി: കെ. സുധാകരന്‍ എം. പിയുടെ ഇടപെടല്‍ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദ്ദേഹം ജന്മനാട്ടിലെത്തിച്ചു.