
കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മലബാര്‍ മേഖല കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ ട്രസ്റ്റ്
തലശ്ശേരി: മലബാര്‍ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ദിരാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചതായി ട്രസ്റ്റ് ചെര്‍മാന്‍


