August 4, 2020 3:13 pm

ആലുവയിലെ മൂന്നു വ‍യസ്സുകാരൻ പൃഥ്വിരാജിന്റെ മരണ കാരണം നാണയമല്ലെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

ആലുവ : കടുങ്ങല്ലൂര്‍ രാജു-നന്ദിനി ദമ്പതികളുടെ മൂന്നു വ‍യസ്സുകാരനായ മകന്‍  പൃഥ്വിരാജിന്റെ മരണ കാരണം കുട്ടി വിഴുങ്ങിയ നാണയമല്ലെന്ന് പോസ്റ്മോര്‍ട്ടം