December 13, 2019 12:15 pm

സദസ്സിന് വിസ്മയമൊരുക്കി ‘ചിന്താവിഷ്ടയായ സീത’ അരങ്ങില്‍

കണ്ണൂര്‍: നൂറ്റാണ്ടിന്റെ നിറശോഭയിലെത്തിയ കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' അരങ്ങിനെയും വിസ്മയമാക്കി. പ്രശസ്ത നര്‍ത്തകിയായ ഡോക്ടര്‍ കെ സുമിത നായര്‍ ചിന്താവിഷ്ടയായ