May 29, 2020 6:44 pm

തലശ്ശേരി സി.എച്ച് സെന്റെിന് പെന്‍ഷന്‍ വിഹിതം സംഭാവനയായി നല്‍കി

ചമ്പാട് (തലശ്ശേരി): ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തലശ്ശേരി സി.എച്ച് സെന്റെിന് ചമ്പാട്ടെ മുസ്‌ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ