January 6, 2020 5:09 pm

റിയാദ് എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ് നിരക്ക് വർദ്ധിച്ചു

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് ഫീസ് നിരക്ക് മണിക്കൂറില്‍ മൂന്ന് റിയാലില്‍നിന്നും അഞ്ച് റിയാലായി