September 30, 2020 7:26 pm

ബ്രണ്ണന്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം: കെ സുധാകരന്‍ എംപിയെ ക്ഷണിക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്

തലശ്ശേരി: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (1-10-2020) മുഖ്യമന്ത്രി