18 വയസ്സിന് താഴെയുള്ള വിവാഹത്തെ സൗദി നീതിന്യായ മന്ത്രാലയം വിലക്കി
റിയാദ്: 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍ വിവാഹിതരാവുന്നത് സൗദി നീതിന്യായ മന്ത്രാലയം വിലക്കുകയും വിവാഹിതരാവാനുള്ള പ്രായം 18 വയസ്സാക്കുകയും ചെയ്തു.