November 18, 2024 12:54 pm

പ്രവാസി സാഹിത്യോത്സവിന് പ്രോജ്ജ്വല സമാപനം: റിഫ സോൺ ജേതാക്കൾ

മനാമ: ബഹ്‌റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘിടിപിച്ച പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവ്-24 പ്രൗഢമായി സമാപിച്ചു. യൂനിറ്റ്,