November 4, 2020 10:12 am

അര്‍ണബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയില്‍

മുംബൈ: 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ണബിന്റെ വീട്ടിലെത്തിയാണ്