October 22, 2019 7:11 am

ജോലി പ്രശ്‌നത്തില്‍ ജിദ്ദയില്‍ കുടുങ്ങിയ പത്തനംതിട്ട സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

ജിദ്ദ: വീട്ടുഡ്രൈവര്‍ വിസയില്‍ ജിദ്ദയില്‍ എത്തിയെങ്കിലും കൃത്യമായ ജോലിയോ ശമ്പളമോ മതിയായ രേഖകളോ ഇല്ലാതെ വിഷമത്തിലായ പത്തനംതിട്ട സ്വദേശികളായ മൂന്നുപേര്‍ക്ക്